Light mode
Dark mode
യാത്രക്കാരുടെ പ്രവേശന, പുറത്തുകടക്കൽ സംവിധാനങ്ങളിൽ കൃത്രിമത്വം കാണിച്ചതിനാണ് കുവൈത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്
രാജ്യത്തെ ടൂറിസം മേഖല വളർത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് സന്ദര്‍ശന വിസ നിയമങ്ങള്‍ ഉദാരമാക്കിയത്
ഹൈദരാബാദിലെ ഷംഷാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്
റോയൽ ഏയർപോർട്ടിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി കുവൈത്ത് അമീറിനെ വരവേറ്റു
സ്വകാര്യ ഫാർമസികൾക്ക് അനുമതി നൽകി പുതിയ നിയമം
മതപരം, വിഭാഗീയം, കക്ഷിരാഷ്ട്രീയം എന്നീ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തും
52 ദിവസം നീണ്ടുനിൽക്കുന്ന ഈ സീസൺ 13 ദിവസം വീതമുള്ള നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു
താമസസ്ഥലം മാറുന്നവർ പുതിയ ലീസ് കരാർ, പാസ്പോർട്ട് പകർപ്പ് തുടങ്ങിയ രേഖകൾ പാസിയിൽ സമർപ്പിക്കണം
ഇന്ന് പുലർച്ചെയായിരുന്നു അപകടം
പിഴ, വാഹനം പിടിച്ചെടുക്കൽ നടപടികൾ സ്വീകരിക്കും
കോടതികൾക്ക് അഭ്യർഥനകൾ സ്വീകരിക്കുന്നതിൽ നിന്ന് വിധികൾ പുറപ്പെടുവിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ഇലക്ട്രോണിക് മാർഗത്തിലൂടെ നടത്താനാകും
തൊഴിൽ, ഇമിഗ്രേഷൻ, സിവിൽ സർവീസ് നിയമങ്ങളിലാണ് വ്യക്തത വേണ്ടതെന്ന് നിയമ വിദഗ്ധർ
നടപടിയുമായി കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ
മാലിന്യസംസ്കരണം മെച്ചപ്പെടുത്താൻ പുതിയ കണ്ടെയ്നറുകൾ
സംവിധാനത്തിലൂടെ വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ തമ്മിലുള്ള ബന്ധം സുതാര്യമാകും
"ബൾക്ക് എൻറോൾമെൻറ്" സംവിധാനം ഉപയോഗപ്പെടുത്തിയാണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്
ബാങ്ക് നിക്ഷേപരേഖകൾ, ശമ്പള സ്ലിപ്പുകൾ, കരാറിന്റെ പകർപ്പ്, ബാങ്ക് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ സഹിതമാണ് പരാതി നൽകേണ്ടത്
നിയമലംഘനത്തിന് അഞ്ച് വർഷം വരെ തടവ്, 10,000 കുവൈത്ത് ദിനാർ വരെ പിഴ തുടങ്ങിയ നടപടികൾ
മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തൽ, അശ്രദ്ധമായ ഡ്രൈവിംഗ്, നിയമവിരുദ്ധമായ ഓവർടേക്കിംഗ് എന്നിവക്കെതിരെയാണ് നടപടി
2025 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്