Light mode
Dark mode
വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിലുള്ള പരിവർത്തന മാസമാണ് സെപ്റ്റംബർ
എക്സ്ചേഞ്ച് കമ്പനികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ദൈനംദിന റിപ്പോർട്ട് ബാങ്കുകൾക്ക് നൽകണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്
തൊഴിലുടമകൾ വർക്ക് ഷെഡ്യൂൾ അച്ചടിച്ച് ജോലിസ്ഥലത്ത് പ്രദർശിപ്പിക്കണം
381 വ്യാജ ഉൽപ്പന്നങ്ങളാണ് വാണിജ്യ വ്യവസായ മന്ത്രാലയം പിടികൂടിയത്
വിദേശത്ത് താമസിച്ച കാലയളവിനെയും സ്വർണത്തിന്റെ അളവ്, രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് തീരുവ നിർണയിക്കുന്നത്
നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി മദ്യം നിർമിച്ച 3 പ്രവാസികൾ പിടിയിൽ. വ്യാജ മദ്യനിർമാണ കേന്ദ്രങ്ങൾക്കെതിരെയ രാജ്യത്ത് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് മൻഗഫ് മേഖലയിൽ നിന്നും ഒരു രഹസ്യ...
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
മുബാറക്കിയ തീപിടുത്തത്തിൽ തകർന്ന പ്ലോട്ടുകൾ പുനർനിർമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി
നിരോധിത മേഖലയിലെ പാർക്കിങ്ങ്, ഗതാഗത തടസ്സം എന്നിവയാണ് പ്രധാനമായും രേഖപ്പെടുത്തിയത്
പാട്രിയർക്കൽ ഇടവകകളുടെ വികാരിമാരും ഭരണസമിതി അംഗങ്ങളും വിശ്വാസികളും ചേർന്നാണ് തിരുമേനിയെ സ്വീകരിച്ചത്
കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ ഫർവാനിയയിൽ
കൊളംബോയിൽ ഒരു ആഴ്ച ഹോട്ടൽ റൂമെടുത്തി നൽകി ആദരം
പുതിയ മീഡിയാ നിയമപ്രകാരം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
രാത്രി 8 മണിക്ക് ഗ്രഹണ നമസ്കാരം നടത്താൻ ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം
സാധുവായ വിവാഹത്തിന് സ്ത്രീയുടെ സമ്മതം നിർബന്ധമാക്കുന്നതാണ് പുതിയ കരട് നിയമം
പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടികൾ
വാടകയിൽ 7 മുതൽ 10 ശതമാനം വരെ വർധനവ് രേഖപ്പെടുത്താമെന്ന് റിയൽ എസ്റ്റേറ്റ് യൂണിയൻ വ്യക്തമാക്കി
വിൽപനക്കായി കരുതിയ മെത്താംഫെറ്റാമൈനാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്
ഉത്തരവിറക്കി വിദ്യാഭ്യാസ മന്ത്രാലയം