Light mode
Dark mode
ഇടുക്കി, കോട്ടയം സ്ഥാനാർഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ പ്രചാരണവിഷയങ്ങളിലായിരിക്കും ഇനി മുന്നണികളുടെ കണ്ണും കാതും
പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ
ബിജെപിക്കെതിരെ വിജയമുറപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളോടും മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു
വയനാട്ടിൽ രാഹുൽ ഗാന്ധി വന്നാൽ ആലപ്പുഴയിലോ കണ്ണൂരിലോ മുസ്ലിം പ്രാതിനിധ്യം നൽകേണ്ടി വരും
സ്ഥാനാർഥി പ്രഖ്യാപനം നാളെ ഡൽഹിയിൽ വെച്ചുതന്നെ നടത്താനാണ് ലക്ഷ്യമിടുന്നത്
ഇന്ത്യ വെറുപ്പിന്റെ രാജ്യമല്ലെന്നും മുതലാളിമാർക്ക് വേണ്ടി മാത്രമാണ് മോദി നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി
പത്തനംതിട്ട: അനിൽ ആൻറണി
കേരളത്തിലെയും പ്രധാനമന്ത്രിയുടെയും അടക്കം നൂറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക
സ്ക്രീനിംഗ് കമ്മിറ്റി ചർച്ച തുടങ്ങി
രാജ്യത്ത് നാനൂറിലധികം സീറ്റ് നേടുമെന്നും ഇത്തവണയും പരാജയപ്പെടുമെന്ന് പ്രതിപക്ഷത്തിന് ഉറപ്പാണെന്നും മോദി
കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടും?
സ്ഥാനാർത്ഥിപട്ടികയിൽ ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും
എടപ്പാടി കെ പളനിസ്വാമി അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഈ ശബ്ദ സന്ദേശം പുറത്തിറക്കിയത്
Congress yet to decide on League’s third LS seat | Out Of Focus
15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്
മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സിപിഎം ആലോചന
'ബാബരി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് ലോക്സഭയിൽ പ്രസംഗം അവസാനിപ്പിച്ചത്
അയോധ്യ ലോക്സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി
'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം' കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന പെണ്‍മെമ്മോറിയല്‍ അവകാശ പത്രിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൈമാറും.