Light mode
Dark mode
മേനംകുളം സ്വദേശി ഷീബ പ്രമോദിന്റെ പരാതിയില് കഴക്കൂട്ടം പൊലീസാണ് കേസെടുത്തത്
അതൊരു അബദ്ധം പറ്റിയതാണെന്നും സ്വരാജ്
മലപ്പുറം ചാത്തങ്ങോട്ടുപുറം സ്വദേശി സുരേന്ദ്രനാണ് പരാതിയുമായി രംഗത്ത് വന്നത്
പുനലാൽ ചക്കിപ്പാറ സിദ്ദിഖ് -ഫസീല ദമ്പതികളുടെ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്
ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിലായിരുന്നു സിസേറിയന് നടത്തിയത്
അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിനാണ് ദുരനുഭവം
ഡോക്ടർമാർക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു
ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണമാണ്
ബിസ്മിറിനെ ചികിത്സിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.എൽ.രമ മീഡിയവണിനോട് പറഞ്ഞു
ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19ന് പുലർച്ചെയാണ് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്
സർക്കാർ നിയോഗിച്ച വിദഗ്ധസംഘത്തിന് മുന്നില് വിനോദിനിയുടെ കുടുംബം മൊഴി നല്കി
അസഹനീയമായ വേദനയെ തുടർന്ന് 21കാരി ആശുപത്രിയിലെത്തിയെങ്കിലും സ്കാനിങ്ങിന് തയാറായില്ലെന്നും പരാതിയിൽ
ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തെ കുടുംബം സ്വാഗതം ചെയ്തു
കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം
കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്നാണ് ബന്ധുക്കളുടെ പരാതി
ആശുപത്രി അധികൃതരുടെ വാദം കള്ളമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വേണുവിന്റെ കുടുംബം
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം തുടങ്ങി
മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്
ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം
പിഡിപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എ കബീർ ആണ് കത്ത് നൽകിയത്