Light mode
Dark mode
പ്രതി സുബ്ബയ്യൻ മുമ്പ് ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും പ്രതിയാണ്
പെണ്‍സുഹൃത്ത് എന്തോ കലക്കിതന്നെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി അന്‍സില്‍ ബന്ധുവിനോട് പറഞ്ഞിരുന്നു
ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് രേവതിയെ പ്രതി കുത്തിയത്
ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ സുന്ദരന്റെ മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്
ബറേലി സ്വദേശി എം.ഡി സാഹിദാണ് കൊല്ലപ്പെട്ടത്
മുഹമ്മദ് ഗുലാബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത മനോജിനെ കൊലപ്പെടുത്തിയത്.
2018 ഏപ്രിൽ 5ന് മൂഢഭദ്ര യിൽ പോയി മടങ്ങുമ്പോൾ ജോയിയെ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
'കോളജില്‍ നിന്ന് മടങ്ങവെ ബസ്റ്റോപ്പില്‍ നിന്നാണ് മകളെ കാണാതാകുന്നത്'
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
അയൽവാസികൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടന്നുവരികയാണ്
തിരുനൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു
പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്
മത്സരവിജയങ്ങൾക്ക് ശേഷം അച്ഛനോടൊപ്പം നൃത്തം ചെയ്യുന്ന നിരവധി റീലുകളും രാധിക സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്
സംഭവത്തിൽ രാധികയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
വീട്ടില്‍ കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്
ഭീഷണിക്ക് വഴങ്ങിയാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതെന്ന് പരാതിയില്‍ പറയുന്നു
'കൂടരഞ്ഞിയിലെ ആൾ മരിച്ചത് തോട്ടിലെ വെള്ളത്തിൽ വീണിട്ടാകാം'
1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ