Light mode
Dark mode
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
വർക്കാടി നലങ്ങി സ്വദേശി ഹിൽഡയാണ് കൊല്ലപ്പെട്ടത്. മറ്റൊലു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു
ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി പ്രതീതിയാണ് മരിച്ചത്.
മണ്ണാർക്കാട് സ്വദേശി രമേശാണ് പിടിയിലായത്
മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
നഗ്നചിത്രങ്ങൾ പ്രചരപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകി
ആഷിഖിന്റെ പെൺസുഹൃത്തിന്റെയും ഭർത്താവിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നു
പോത്തൻകോട് സ്വദേശിനി ഷെഫീനയാണ് കൊല്ലപ്പെട്ടത്
സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയത്
പ്രതികള്‍ റസീനയുടെ ആൺ സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് മർദിക്കുകയും ചെയ്തിരുന്നു
പനച്ചുമൂട് സ്വദേശി വിനോദ്, ഇയാളുടെ സഹോദരൻ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പനച്ചുംമൂട് സ്വദേശിനിയായ പ്രിയംവദയെ സുഹൃത്തും അയൽവാസിയുമായ വിനോദ് കൊലപ്പെടുത്തുന്നത്.
ബംഗളൂരു ചന്ദപുരക്കടുത്ത ഹീലാലിഗെ ഗ്രാമത്തിലെ കാച്ചനക്കനഹള്ളി നിവാലി ശങ്കർ ആണ് ഭര്യ ഹെബ്ബഗോഡി നിവാസി മാനസയെ കൊലപ്പെടുത്തിയത്.
ഭർത്താവായ കുഞ്ഞുമോൻ ദിവ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് നിഗമനം
വെള്ളാനി കൈതവളപ്പിൽ സ്വദേശി മണി, മകൾ രേഖ എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്
പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞില്ലെന്ന് പറയണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ബെൽഗാം സ്വദേശിയായ സാക്ഷിയുടെ പരാതി
കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്.