Light mode
Dark mode
വർഗീയത പറഞ്ഞതുകൊണ്ടാണ് സജി ചെറിയാൻ മാപ്പ് പറഞ്ഞത്. തനിക്ക് ജീവനേക്കാൾ വലുതാണ് വിശ്വാസമെന്നും അതുകൊണ്ട് അത് മാറ്റിപ്പറയില്ലെന്നും ഷാജി.
സിപിഎമ്മിന്റെ വർഗീയ നിലപാടുകൾ കാരണമാണ് പാർട്ടി വിട്ടത് എന്നായിരുന്നു സുജ ചന്ദ്രബാബുവിന്റെ വിശദീകരണം
മുസ്ലിം ലീഗ് പ്രവർത്തകന് പരിക്കേറ്റു
കാസർകോട് ലീഗ് മത്സരിക്കുന്ന രണ്ട് സീറ്റിലും ജില്ലയിൽ നിന്നുള്ളവർ തന്നെ വേണമെന്ന് ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു
തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ അവസരം ലഭിക്കുമെന്നും സലാം മീഡിയവണിനോട് പറഞ്ഞു
കോൺഗ്രസ് വക്താവ് വി.ആർ അനൂപും യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയേലുമാണ് പരാതി നല്കിയത്
ലീഗിനെ പ്രകോപിച്ച് സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെങ്കിൽ ആ വലയിൽ വീഴില്ലെന്നും പി.എം.എ സലാം പറഞ്ഞു
ഒരാഴ്ചത്തെ കാലയളവിൽ 9 ലക്ഷം രൂപ സമാഹരിച്ചാണ് പുതപ്പ് വാങ്ങുന്നത്
കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്തു
പുതിയപാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാൻ ആകുന്നില്ലെന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും നിവേദനം നൽകിയിട്ടുണ്ട്
അന്യമതസ്ഥരെ നിന്ദിക്കുന്നത് ഗുരുനിന്ദയാണെന്നും 'മീഡിയവൺ നയതന്ത്രം 2026'ൽ കെ.സി
ഏറ്റവും നികൃഷ്ടമായ പ്രസ്താവനയാണ് ഡിവൈഎഫ്ഐയുടേതെന്ന് ലീഗ് നേതാവ് ഷബീർ അഹമ്മദ് പറഞ്ഞു
ഡിവൈഎഫ്ഐ വയനാട് മുൻ ട്രഷറർ ലിജോ ജോണിയാണ് ഭീഷണി പ്രസംഗം നടത്തിയത്
ലീഗ് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് നല്ല നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു
ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും പാപഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്നും, അതിനാൽ രാജിവെക്കാൻ ഇല്ലെന്നുമാണ് വിമതരുടെ നിലപാട്
കെ.പി രാമൻ മാസ്റ്ററുടെയും യു.സി രാമന്റെയും ചരിത്രം ഓർമിപ്പിച്ചാണ് നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആദ്യത്തെ രണ്ടര വർഷം തങ്ങൾക്ക് വേണമെന്ന് അവകാശവാദമാണ് മുസ്ലിം ലീഗ് ഉന്നയിച്ചത്
സാദിഖലി തങ്ങളുടെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പ്രത്യേക പരിഗണന പ്രകാരമാണ് തീരുമാനം