- Home
- nilambur

Kerala
28 May 2025 12:23 PM IST
യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അന്‍വറിനെ സഹകരിപ്പിക്കും; മുരളീധരന് പറഞ്ഞു
യുഡിഎഫിനെ സഹായിച്ചാല്‍ യുഡിഎഫ് ഒരിക്കലും കൈവിടില്ല. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. അതിനാല്‍ അദ്ദേഹം ആദ്യം പിന്തുണ പ്രഖ്യാപിക്കണം ബാക്കി കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാം




















