Light mode
Dark mode
'അൻവറുമായി മാത്രമല്ല, കോൺഗ്രസിൽ പ്രവർത്തകർ തമ്മിൽ തന്നെ പ്രശ്നമാണ്'
അൻവർ യുഡിഎഫിന് എതിരായ നിലപാട് എടുക്കില്ലെന്ന പൂർണ വിശ്വാസമുണ്ടെന്നും അടൂർ പ്രകാശ് മീഡിയവണിനോട്
'ഇനി പ്രതീക്ഷ കെ.സി വേണുഗോപാലില്‍, അദ്ദേഹത്തോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്'
അന്‍വര്‍ എടുക്കുന്ന പരസ്യമായ നിലപാടുകള്‍ക്കനുസരിച്ച് യുഡിഎഫും നിലപാടെടുക്കുമെന്നും ഷാഫി പറമ്പിൽ മീഡിയവണിനോട്
''വാഹനത്തിന് പുറത്തുനിന്നാലും ഡോറിൽനിന്നാലും ബസിന്റെ പിന്നിലെ കോണിയിൽ നിന്നാലും ലക്ഷ്യത്തിലെത്തും''
Anvar’s pressure tactics fail, UDF picks Shoukath for Nilambur | Out Of Focus
നേതാക്കൾ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സന്ദർശനമാണെന്നും യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി സതീശൻ
അൻവർ യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫും അദേഹവും കൂടിയാണെന്നും പ്രവീൺകുമാർ
'അൻവർ വിഷയത്തിൽ ലീഗ് മധ്യസ്ഥതക്ക് ശ്രമിക്കുന്നില്ല'
കുഞ്ഞാലിക്കുട്ടിയെ കാര്യങ്ങൾ ധരിപ്പിച്ചെന്നും അന്‍വര്‍
'അൻവർ ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല'
'യുഡിഎഫ് പ്രവേശനം ഉൾപ്പെടെ മറ്റു ആവശ്യങ്ങൾ അംഗീകരിക്കില്ല'
അൻവറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്നും ടിഎംസി നേതാക്കള്‍
'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും'
അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും അനിൽ കുമാർ മീഡിയവണിനോട് പറഞ്ഞു
രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അന്‍വര്‍
നല്ല നിലമ്പൂരിന് വേണ്ടി,നല്ലപ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നാണ് ആഗ്രഹമെന്നും ഷൗക്കത്ത് മീഡിയവണിനോട്
പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന
സേലം രാമൻനഗർ സ്വദേശി ഡോ. കെ. പത്മരാജനാണ് പത്രിക നൽകിയത്.
യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് എല്ലാവരുടെയും ഉത്തരവാദിത്തമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു