Light mode
Dark mode
കട്ടക്ക്- ബരാബതി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ ആണ് മുഖീം
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
നിലവിൽ നിയമസഭയിലെ അംഗങ്ങൾക്ക് അലവൻസ് അടക്കം 1.11 ലക്ഷം രൂപയായിരുന്നു മാസം തോറും ലഭിച്ചിരുന്നത്
കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
വ്യാഴാഴ്ച വീട്ടിൽ നിന്ന് മോട്ടോർസൈക്കിളിൽ ചന്തയിലേക്ക് പോയതാണ് ഗണേഷെന്ന് ബന്ധുക്കൾ പറഞ്ഞു.
സ്കൂൾ അധികൃതർ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആക്ഷേപം
ബൈദ്യനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മനഗറിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു കൊലപാതകം
മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ കണ്ണിലാണ് പശ ഒഴിച്ചത്
രാവിലെ കണ്ണുതുറക്കാന്‍ സാധിക്കാതായതോടെ വിദ്യാര്‍ഥികള്‍ നിലവിളിക്കുകയായിരുന്നു
പഠനം പൂർത്തിയാക്കുന്നതോടെ തന്റെ പഞ്ചായത്തിലെ ആദ്യ ഡോക്ടറാവും ഒഡീഷയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട ശുഭം സബർ
ബോക്സൈറ്റ്, ഇരുമ്പയിര് ക്രോമൈറ്റ് തുടങ്ങിയ തുടങ്ങിയ ധാതുക്കളാണ് പ്രധാനമായും ഒഡിഷയിൽനിന്ന് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴതെല്ലാം പഴങ്കഥ ആയിരിക്കുകയാണ്. അടുത്തിടെ Geological Survey of India നടത്തിയ ധാതു...
വെള്ളച്ചാട്ടത്തിന് നടുവിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൗനം അക്രമത്തെ ന്യായീകരിക്കുന്നതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു
75 ശതമാനം പൊള്ളലേറ്റ കുട്ടി 14 ദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനൊപ്പം യുവതി പോയതോടെ കുടുംബം സ്വന്തം ജാതിയില്‍ നിന്നും പുറത്തായെന്ന് നാട്ടുകാര്‍ ആരോപിച്ചു
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാർത്ഥികളായ നാല് പേർക്കെതിരെയാണ് ആക്രമണം നടന്നത്
മരിച്ചവരിൽ പ്രായപൂർത്തിയാകാത്തവരും; സംസ്ഥാനത്ത് ജാഗ്രത നിർദേശം