- Home
- Riyadh

Saudi Arabia
16 March 2025 9:04 PM IST
സേഫ് വെ സാന്ത്വനം കൂട്ടായ്മ ഇഫ്താർ സംഗമവും ചികിത്സാ സഹായ ഫണ്ട് കൈമാറലും
റിയാദ് : റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വെ സാന്ത്വനം ഇഫ്താർ സംഗമം നടത്തി. യർമുക്കിലെ ക്രൗൺ സെലിബ്രേറ്റ് ഓഡിറ്റോറിയത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 1000 ത്തോളം പേർ പങ്കെടുത്ത ഇഫ്താർ...


















