- Home
- Sanjay Raut

India
22 Jan 2026 12:21 PM IST
' ദേവേന്ദ്ര ഫഡ്നാവിസ് ദാവോസിലേക്ക് പോയത് വിനോദയാത്രക്കല്ല': സഞ്ജയ് റാവത്തിന് മറുപടിയുമായി ഭാര്യ അമൃത
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ ദാവോസിലേക്ക് ഉല്ലാസ യാത്ര നടത്തുകയാണ്, ഇന്ത്യൻ കാഴ്ചപ്പാടിൽ ദാവോസ് സമ്മേളനം പരിഹാസ്യമാണെന്നും റാവത്ത് പറഞ്ഞിരുന്നു

India
6 March 2025 1:16 PM IST
മുംബൈയിൽ ജീവിക്കാൻ മറാത്തി പഠിക്കേണ്ടെന്ന് ആര്‍എസ്എസ് നേതാവ്, അതുപറയാന്‍ ആരാണ് അവകാശം കൊടുത്തതെന്ന് ഉദ്ധവ് ശിവസേന
പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ബിജെപി സര്‍ക്കാര്‍ മറാത്തി നിർബന്ധമാക്കിയ സമയത്താണ് മുതിർന്ന ആർഎസ്എസ് നേതാവിന്റെ പരാമർശം വരുന്നത്




















