ദമ്മാം-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു
ദമ്മാം: ദമ്മാം-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി സൗദി സമയം 11.20 ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 710 വിമാനമാണ് വൈകുന്നത്. ഇന്ന് രാവിലെ ഏഴിന് പുറപ്പെടുമെന്നാണ് ആദ്യം...