എംഎസ്എഫിന് എതിരായ എസ്എഫ്ഐയുടെ വംശീയ ആക്രമണം; തലയൂരാൻ ദേശീയ നേതൃത്വം
മുസ്ലിം സ്റ്റുഡൻസ് ഫെഡറേഷനിലെ (എംഎസ്എഫ്) മുസ്ലിം പേര് പറഞ്ഞാൽ അവരുടെ രാഷ്ട്രീയം അപ്രസക്തമാകുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപം. എന്നാൽ ഇങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ ദേശീയ നേതൃത്വം...