- Home
- SFI

Kerala
19 Aug 2025 4:33 PM IST
‘പട്ടിയെ വെട്ടി അക്രമം പരിശീലിക്കുന്നു’ ; എസ്എഫ്ഐ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതയെന്ത്, പൊലീസ് റിപ്പോർട്ട് വായിക്കാം
നായ്ക്കളുടെ മുറിവുകൾ പരിശോധിച്ച ഡോക്ടർമാർ ആരും തന്നെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിൽ സംഘടനാവിരോധം മൂലം വ്യാജമായി ആരോപണം ഉന്നയിക്കുന്നതാണെന്ന്...


















