Light mode
Dark mode
യുഎന്‍ സെക്രട്ടറി ജനറലുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഇസ്രായേല്‍
'ഓപ്പറേഷൻ സ്ലഡ്ജ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം പുനരാരംഭിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്
സമുദ്ര സുരക്ഷയിലും മേഖലയിലെ സ്ഥിരതയിലും അയൽരാജ്യങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന് യോഗം
യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖലീഫ ഷഹീൻ അൽ മറാറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്
'മധ്യസ്ഥ രാഷ്ട്രം എന്ന നിലയിൽ പാകിസ്താൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്'
ഹോര്‍മുസില്‍ ഉപരോധം തുടരുന്ന യുഎസ് നാവികസേന ഇറാൻ്റെ ഒരു എണ്ണക്കപ്പല്‍ കൂടി തടഞ്ഞു
ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മുസ് ഉടന്‍ തുറക്കാമെന്നും ആണവ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് ഇറാൻ്റെ പുതിയ നിര്‍ദേശം
പാമ്പേഴ്സ്, ടൈഡ് കമ്പനികൾക്ക് ഉണ്ടായ നഷ്ടം 8,400 കോടി
മോസ്കോയിലെ ഇറാന് അംബാസഡര്‍ ഖാസിം ജലാലിയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ റിയ നൊവാസ്റ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
ഹോര്‍മുസിലൂടെയുള്ള എണ്ണനീക്കം തടസപ്പെടുമെന്ന സാഹചര്യമാണ് വില വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്
മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ വിലനല്‍കേണ്ടിവരുമെന്ന് ഐആര്‍ജിസി
ഇറാന് തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കും വരെ വെടിനിര്‍ത്തല്‍ നീട്ടിയതായി ട്രംപ്
Iran on Saturday changed its position and kept the Strait closed again, putting the responsibility for overseeing the move on the naval forces of the Revolutionary Guards.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതാണ് മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തുന്നത്
ആഗോള രാഷ്ട്രീയ ഭൂപടത്തെയും ലോക സമ്പദ്വ്യവസ്ഥയെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം ഇറാന് ഔദ്യോഗികമായി ഏറ്റെടുത്തിരിക്കുകയാണ്
ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിനാലാണ് ഈ നടപടി
രണ്ടാംവട്ട സമാധാന ചര്‍ച്ച ഉപേക്ഷിക്കുമെന്നും ഇറാൻ്റെ മുന്നറിയിപ്പ്
ഹോര്‍മുസില്‍ ഇടപെടാമെന്ന് നാറ്റോ സൈനിക സഖ്യം തന്നെ അറിയിച്ചെന്നും എന്നാല്‍ ആവശ്യമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടു
ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം സുഗമമായി നടക്കുമെന്ന സൂചനകളാണ് എണ്ണ വിലയെ ഇടിച്ചുതാഴ്ത്തിയത്
എല്ലാ വാണിജ്യ കപ്പലുകള്‍ക്കും വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുന്ന കാലയളവില്‍ ഹോര്‍മുസിലൂടെ നിയന്ത്രണമില്ലാതെ കടന്നുപോകാമെന്ന് ഇറാന് പ്രഖ്യാപിച്ചു