Media One

mediaoneonline

  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • tennis
  • നല്ല വാക്കുകൾക്ക് നന്ദി; മോദിയുടെ കത്ത് പങ്കുവച്ച് സാനിയ മിർസ

    Tennis

    11 March 2023 2:38 PM GMT

    'നല്ല വാക്കുകൾക്ക് നന്ദി'; മോദിയുടെ കത്ത് പങ്കുവച്ച് സാനിയ മിർസ

    'ഞങ്ങൾ നിങ്ങളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ കാണുമെന്ന് ഉറപ്പുണ്ട്, പ്രത്യേകിച്ച് യുവ കായിക പ്രതിഭകളെ നയിക്കുന്നതിൽ. ഇസ്ഹാനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു' ...

  • sania mirza

    Sports

    22 Feb 2023 2:03 AM GMT

    സാനിയ; ഒരു തലമുറയെ ടെന്നീസ് സ്വപ്നം കാണാൻ പഠിപ്പിച്ച ഇതിഹാസം

    ദുബൈ മാസ്റ്റേഴ്സ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ തോൽവിയോടെയാണ് 20 വർഷം നീണ്ട കരിയർ സാനിയ അവസാനിപ്പിച്ചത്

  • ട്രൂ ചാമ്പ്യന് യാത്രാമൊഴി; സാനിയയെ അനുമോദിച്ച് മുഖ്യമന്ത്രി

    Tennis

    27 Jan 2023 3:02 PM GMT

    'ട്രൂ ചാമ്പ്യന് യാത്രാമൊഴി'; സാനിയയെ അനുമോദിച്ച് മുഖ്യമന്ത്രി

    ഇന്ന് നടന്ന ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു

  • ഫെബ്രുവരിയിൽ അവസാന മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ

    Tennis

    7 Jan 2023 1:32 PM GMT

    ഫെബ്രുവരിയിൽ അവസാന മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ

    ഡബ്ലിൾസിൽ ആറ് ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ ഈ മാസം നടക്കുന്ന ആസ്‌ത്രേലിയൻ ഓപണിലും റാക്കേറ്റേന്തും.

  • വിവാഹമോചന വാർത്തകൾക്കിടെ, സാനിയയും ഷുഹൈബ് മാലികും ടോക്‌ഷോയിൽ ഒരുമിക്കുന്നു

    India

    13 Nov 2022 12:05 PM GMT

    വിവാഹമോചന വാർത്തകൾക്കിടെ, സാനിയയും ഷുഹൈബ് മാലികും ടോക്‌ഷോയിൽ ഒരുമിക്കുന്നു

    'ദി മിർസ മാലിക് ടോക് ഷോ' എന്ന പരിപാടിയുടെ പോസ്റ്റർ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉർദുഫ്‌ളിക്‌സ്‌ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

  • യൂറോപ്പ് കീഴടക്കി; ലോക ടീമിന് ആദ്യ ലേവര്‍ കപ്പ് കരീടം

    Sports

    26 Sep 2022 5:46 AM GMT

    യൂറോപ്പ് കീഴടക്കി; ലോക ടീമിന് ആദ്യ ലേവര്‍ കപ്പ് കരീടം

    മൂന്നാം ദിനം നടന്ന മൂന്ന് മത്സരങ്ങളിലും ടീം യൂറോപ്പിനെ തോൽപിച്ചാണ് ടീം വേൾഡ് കിരീടം ഉറപ്പാക്കിയത്.

  • പുൽകോർട്ടിനെ ത്രസിപ്പിച്ച മാന്ത്രികന് തോൽവിയോടെ മടക്കം

    Tennis

    24 Sep 2022 1:15 AM GMT

    പുൽകോർട്ടിനെ ത്രസിപ്പിച്ച മാന്ത്രികന് തോൽവിയോടെ മടക്കം

    ലേവർ കപ്പ് ഡബിൾസിൽ നദാലിനൊപ്പം ഇറങ്ങിയ ഫെഡററിനെ ടിയാഫോ-ജാക്ക് സോക് സഖ്യമാണ് തോൽപ്പിച്ചത്

  • ടെന്നീസ് മാന്ത്രികൻ ഫെഡറർ വിരമിക്കുന്നു

    Tennis

    15 Sep 2022 2:09 PM GMT

    ടെന്നീസ് മാന്ത്രികൻ ഫെഡറർ വിരമിക്കുന്നു

    2004 ഫെബ്രുവരി 2 മുതൽ 2008 ഓഗസ്റ്റ് 17 വരെ 237 ആഴ്ചകൾ തുടർച്ചയായി ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരം എന്ന നേട്ടം ഫെഡറർ കൈവരിച്ചിരുന്നു

  • യു.എസ് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്; ലോക ഒന്നാം നമ്പർ ആകുന്ന ആദ്യ കൗമാരക്കാരൻ

    Tennis

    12 Sep 2022 12:59 AM GMT

    യു.എസ് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്; ലോക ഒന്നാം നമ്പർ ആകുന്ന ആദ്യ കൗമാരക്കാരൻ

    കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ അൽകാരസ് ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുന്ന ആദ്യ കൗമാരക്കാരനാണ് അൽകാരസ്. 19 വയസ്സാണ് അൽകാരസിന്റെ പ്രായം.

  • യു.എസ് ഓപ്പൺ: റാഫേൽ നദാലും ഇഗ സ്വിയാടെക്കും പ്രീ ക്വാർട്ടറിൽ

    Tennis

    4 Sep 2022 6:01 AM GMT

    യു.എസ് ഓപ്പൺ: റാഫേൽ നദാലും ഇഗ സ്വിയാടെക്കും പ്രീ ക്വാർട്ടറിൽ

    18-ാം തവണയാണ് നദാൽ യു.എസ് ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. നാലു തവണ താരം കിരീടം നേടുകയും ചെയ്തു.

  • 25ാം വയസില്‍ കളി മതിയാക്കി ആഷ്‍ലി ബാര്‍ട്ടി; ടെന്നീസ് കോര്‍ട്ടിനോട് വിട പറയുന്നത് ലോക ഒന്നാം നമ്പര്‍ താരം

    Sports

    23 March 2022 5:00 AM GMT

    25ാം വയസില്‍ കളി മതിയാക്കി ആഷ്‍ലി ബാര്‍ട്ടി; ടെന്നീസ് കോര്‍ട്ടിനോട് വിട പറയുന്നത് ലോക ഒന്നാം നമ്പര്‍ താരം

    ജനുവരിയില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം

  • യുദ്ധം വേണ്ട; യുക്രൈനിലെ അധിനിവേശത്തെ എതിർത്ത് റഷ്യൻ ടെന്നീസ് താരങ്ങൾ

    World

    27 Feb 2022 2:12 AM GMT

    യുദ്ധം വേണ്ട; യുക്രൈനിലെ അധിനിവേശത്തെ എതിർത്ത് റഷ്യൻ ടെന്നീസ് താരങ്ങൾ

    ലോക രണ്ടാം നമ്പർ താരമായ ഡാനിൽ മെദ് വദേവും ഏഴാം നമ്പർ താരമായ ആന്ദ്രറുബലേവുമാണ് റഷ്യക്കെതിരെ രംഗത്തെത്തിയത്

  • വിരമിക്കൽ പ്രഖ്യാപനം ഇത്രയും നേരത്തെ വേണ്ടായിരുന്നു; സങ്കടം പറഞ്ഞ് സാനിയ മിര്‍സ

    Tennis

    25 Jan 2022 3:22 PM GMT

    ''വിരമിക്കൽ പ്രഖ്യാപനം ഇത്രയും നേരത്തെ വേണ്ടായിരുന്നു''; സങ്കടം പറഞ്ഞ് സാനിയ മിര്‍സ

    ആസ്ത്രേലിയൻ ഓപൺ മിക്സഡ് ഡബിൾസിൽ ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സാനിയ മിർസ-രാജീവ് റാം സഖ്യം തോറ്റിരുന്നു

  • ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുറേ രണ്ടാം റൗണ്ടില്‍ പുറത്ത്; അട്ടിമറിച്ചത് ജപ്പാന്‍ താരം

    Sports

    20 Jan 2022 12:16 PM GMT

    ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുറേ രണ്ടാം റൗണ്ടില്‍ പുറത്ത്; അട്ടിമറിച്ചത് ജപ്പാന്‍ താരം

    മൂന്ന് തവണ ഗ്രാൻഡ്സ്ലാം ജേതാവായ മുറേ കുറേയധികം കാലമായി ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

  • ഇന്ത്യയൊരു ജനാധിപത്യ രാജ്യമായിരുന്നു എന്നാണ് ഞാൻ കരുതിയത്; മാർട്ടിന നവ്‌രതിലോവ

    India

    5 Dec 2021 2:02 PM GMT

    'ഇന്ത്യയൊരു ജനാധിപത്യ രാജ്യമായിരുന്നു എന്നാണ് ഞാൻ കരുതിയത്'; മാർട്ടിന നവ്‌രതിലോവ

    ബിബിസിയുടെ ഹാർഡ് ടോക്ക് ഇന്റർവ്യൂവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് റാണാ അയ്യൂബിന് കേന്ദ്ര ഏജൻസി നോട്ടീസയച്ചത്. കേന്ദ്രസർക്കാരിനും സംഘ്പരിവാറിനുമെതിരെ റാണാ അയ്യൂബ് ഇന്റർവ്യൂവിൽ...

  • ആഷ്‌ലി ബാര്‍ട്ടി പുറത്ത്; ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത് സ്‌പെയിന്‍ താരം

    olympics

    25 July 2021 5:18 AM GMT

    ആഷ്‌ലി ബാര്‍ട്ടി പുറത്ത്; ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത് സ്‌പെയിന്‍ താരം

    ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സാറ സോറിബസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്‌ലി ബാര്‍ട്ടിനെ തകര്‍ത്തത്.

  • ഒളിമ്പിക് ടെന്നീസ്; സാനിയ സഖ്യം പുറത്ത്

    olympics

    25 July 2021 4:17 AM GMT

    ഒളിമ്പിക് ടെന്നീസ്; സാനിയ സഖ്യം പുറത്ത്

    ആദ്യ റൗണ്ടിൽ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ സാനിയ സഖ്യത്തിന് രണ്ടാം സെറ്റ് ടൈബ്രേക്കറിലെത്തിയതോടെയാണ് കളി കൈവിട്ടുതുടങ്ങിയ്

  • അമ്മമാര്‍ക്ക് താന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയില്‍ സാനിയ മിര്‍സ

    Sports

    29 Jun 2021 6:07 AM GMT

    അമ്മമാര്‍ക്ക് താന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയില്‍ സാനിയ മിര്‍സ

    'ഒരു കുഞ്ഞുണ്ടായതുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. നിങ്ങളുടെ സ്വപ്നങ്ങളെ തുടർന്നും പിന്തുടരാനാകും'

  • യുകെ പര്യടനം: മകനെ കൂടെക്കൂട്ടാൻ സാനിയയെ അനുവദിക്കണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടു

    Sports

    19 May 2021 4:50 PM GMT

    യുകെ പര്യടനം: മകനെ കൂടെക്കൂട്ടാൻ സാനിയയെ അനുവദിക്കണമെന്ന് കേന്ദ്രം ബ്രിട്ടനോട് ആവശ്യപ്പെട്ടു

    വിംബിൾഡനടക്കം നാല് ടെന്നീസ് ടൂർണമെന്റുകൾക്കും ടോക്യോ ഒളിംപിക്‌സ് പരിശീലനത്തിനുമായാണ് സാനിയ ബ്രിട്ടനിലേക്ക് തിരിക്കുന്നത്

  • ആസ്ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ആദ്യ റൗണ്ടില്‍ പുറത്ത്

    Sports

    30 May 2018 8:12 AM GMT

    ആസ്ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ആദ്യ റൗണ്ടില്‍ പുറത്ത്

    ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍ അട്ടിമറി. ലോക അഞ്ചാം നമ്പര്‍ താരവും മുന്‍ ചാമ്പ്യനുമായ സ്‍പെയിനിന്റെ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വന്‍...

Next

Popular

View all

Videos

X