Light mode
Dark mode
Trump’s India tariffs take effect | Out Of Focus
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അമേരിക്ക അധിക തീരുവ ചുമത്തിയത്.
യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു
ആഗസ്റ്റ് 15ന് അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാനെത്തിയത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അപരനാണോ എന്നാണ് ചർച്ചകൾ. പുടിന്റെ രൂപവും നടത്തവുമൊക്കെ...
Why is Trump being so generous to China? | Out Of Focus
ആറേഴ് വിമാനങ്ങൾ യുദ്ധത്തിനിടെ തകർന്നെന്നും ട്രംപ്
സമാധാന ചർച്ചയിൽ, യുക്രൈനിന്റെ ചില പ്രദേശങ്ങൾ റഷ്യയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം
ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ചയെ തടയാനാകില്ലെന്നും പ്രതിരോധ മന്ത്രി
അധിക തീരുവ തീരുമാനം രാജ്യത്തെ ഏതൊക്കെ മേഖലയിൽ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വിശകലനം നടന്നുകൊണ്ടിരിക്കുന്നതിനിടയലാണ് റിലയൻസിന്റെ സാന്നിധ്യം ചർച്ചയാകുന്നത്
യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യ, എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ തീരുവ ഏർപ്പെടുത്തിയത്
റഷ്യൻ ഇറക്കുമതി നിർത്തലാക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
ഇന്ത്യക്ക് 25 ശതമാനം തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടത്
Modi denies Trump brokered peace with Pakistan | Out Of Focus
50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു
യൂറോപ്യന്‍ യൂണിയന് അധ്യക്ഷയും ട്രംപും തമ്മില്‍ സ്കോട്ട്ലന്‍ഡില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയിലാണ് കരാറില്‍ ധാരണയായത്
ചിരിച്ചുകൊണ്ട് ട്രംപ് അത് കണ്ടിരിക്കുന്നതും വിഡിയോയില്‍ കാണാം
എന്നാൽ ട്രംപിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല
ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയെ അമേരിക്ക ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്
ട്രംപ് അധികാരമേറ്റതിനുശേഷം, യുക്രൈനും റഷ്യയും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിച്ചു