Light mode
Dark mode
ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും, പ്രതിവർഷം 100 ബില്യൺ ഡോളർ വരുമാനം നേടുമെന്നും ട്രംപ്
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കൾ ട്രംപിനെ സന്ദർശിച്ചത്.
Trump reveals fresh files related to death of John F Kennedy | Out Of Focus
പുടിനുമായി ഫോൺ സംഭാഷണം നടത്തുന്നതിനു മുന്പാണ് ട്രംപിന്റെ പ്രതികരണം
തീരുവ തീരുമാനത്തിലുള്ള ട്രംപിന്റെ മലക്കം മറിച്ചിലിനിടെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്
Trump issues ‘last warning’ to Ham-as | Out Of Focus
'ആഗോള ഇടപെടലിലൂടെയും ബഹുരാഷ്ട്ര സഖ്യങ്ങളിലൂടെയും അമേരിക്ക മുക്കാൽ നൂറ്റാണ്ട് കൊണ്ട് നിർമ്മിച്ച ഒരു ലോകക്രമത്തെ ട്രംപ് എത്രത്തോളം തകർക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രസംഗത്തിന്റെ ചുരുക്കരൂപം'
'സ്വതന്ത്ര ലോകത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി രക്തം ചിന്തുന്ന വീരരായ യുക്രൈനിയൻ സൈനികർക്കാണ് നന്ദി പറയേണ്ടത്. അവരാണ് യുദ്ധമുഖത്ത് മരിച്ച് വീഴുന്നത്'
നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് യുക്രൈനെ റഷ്യ അക്രമിക്കുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ട്രൂഡോ
വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്ത്താ സമ്മേളനവും റദ്ദാക്കി
Trump posts bizarre AI video of a rebuilt Gaza | Out Of Focus
'ടെക് സപ്പോർട്ട്' എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് ട്രംപിന്റെ രണ്ടാം ഭരണത്തിലെ ആദ്യ കാബിനറ്റ് യോഗത്തിൽ മസ്ക് പങ്കെടുത്തത്
US President Trump's $21 million USAID fund to India claim | Out Of Focus
ഖത്തർ അമീറും യുഎഇ പ്രസിഡന്റും റിയാദിൽ
ദശലക്ഷക്കണക്കിന് പേരാണ് ഒരു കാര്യവുമില്ലാതെ മരിച്ചതെന്നും ട്രംപ് പറഞ്ഞു
Inside PM Modi-Trump meet | Out Of Focus
ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച് നാട്ടിലേക്കയച്ചത് ചർച്ചയാകുമോ എന്നതിൽ വ്യക്തതയില്ല
കഴിഞ്ഞ വർഷം ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിന്റെ സ്മരണാർത്ഥമാണ് സമ്മാനം.