യു.എ.ഇയിൽ മൂന്ന് സുപ്രധാന സമയപരിധികൾ അടുത്ത മാസത്തോടെ അവസാനിക്കുന്നു
യു.എ.ഇയിൽ നടപ്പിൽ വന്ന പുതിയ നിയമപരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ, മൂന്ന് സുപ്രധാന സമയപരിധികൾ അവസാനിക്കാനിരിക്കുകയാണ് അടുത്ത മാസം.രാജ്യത്ത് കോർപ്പറേറ്റ് നികുതി നിലവിൽ വരാൻ ഇനി ഒരു മാസം മാത്രമാണ്...