- Home
- UDF

Kerala
11 Jun 2025 5:41 PM IST
'യുഡിഎഫിന് പാർട്ടി നൽകിയ പിന്തുണ വിവാദമാക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയം'- വെൽഫെയർ പാർട്ടി
ആഭ്യന്തര വകുപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർവത്കരണത്തിന് എതിരായുള്ള ഒരു പ്രതികരണമെന്ന നിലക്കാണ് ഈ തീരുമാനമെടുത്തതെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി

















