Light mode
Dark mode
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനമാണ് തീരുമാനത്തിന് പിന്നിൽ
ഫെബ്രുവരി 20 മുതൽ അമേരിക്കയില്‍ സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും അമേരിക്ക അറിയിച്ചു
വാഷിംഗ്ടൺ ഡിസിയിൽവെച്ച് അക്രമികൾ നടത്തിയ വെടിവയ്പ്പിലാണ് ഹൈദരാബാദ് സ്വദേശി മരിച്ചത്
ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കണമെന്ന് ട്രംപ്
TikTok was set to take effect on January 19 as ByteDance, the China-based owner of TikTok, had not yet divested the firm to a non-Chinese entity.
ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളായ കാപ്കട്ട്, ലൈഫ്സ്റ്റൈൽ സോഷ്യൽ ആപ്പ് ലെമൺ8 എന്നിവയും ശനിയാഴ്ച വൈകീട്ടോടെ യുഎസ് ആപ്പ് സ്റ്റോറുകളിൽ സേവനം അവസാനിപ്പിച്ചു
ഇന്ത്യൻ സമയം രാവിലെ 10.30നാണ് സ്ഥാനാരോഹണ ചടങ്ങ്
വിനോദ വ്യവസായത്തെ "മുമ്പത്തേക്കാളും ശക്തമാക്കാനുള്ള" ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമനമെന്ന് ട്രംപ് സമൂഹമാധ്യമായ ട്രൂത്തിൽ കുറിച്ചു
ട്രംപിന് എല്ലാവിധ കവചവും ഒരുക്കുന്ന ന്യൂയോർക്ക് കോടതി വിധി, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ അസമത്വവും അപചയവുമാണ് വെളിപ്പെടുത്തുന്നതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്
വർഷത്തിലെ ഏറ്റവും തിരക്കേറിയ ക്രിസ്മസ്, ന്യൂ ഇയർ അവധിക്കാലത്താണ് ജീവനക്കാരുടെ സമരം
അനധികൃത ഇന്ത്യക്കാരുടെ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് പരാതി
ന്യൂയോര്‍ക്ക് ഓഹരി വിപണി തുറക്കുന്നതിന് മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം
അമരിക്കയുടെ പൗരത്വനയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് ട്രംപ് പറഞ്ഞു
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ സഹയാവും നല്‍കുമെന്ന് ജോ ബൈഡന് പറഞ്ഞു
‘രാഹുൽ ഗാന്ധി അന്താരാഷ്ട്ര ശക്തികളുമായി ചേർന്ന് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നു’
21 ദിവസത്തിനകം എസ്ഇസിക്ക് മറുപടി നൽകണം
ESTA allows Qatari passport holders visa-free travel to the US under the Visa Waiver Program (VWP)
The Biden-led US administration and the UK had authorised the use of US ATACMS and UK-supplied Storm Shadow missiles this week
Billionaire Gautam Adani charged in US for alleged bribery, fraud | Out Of Focus
യുക്രൈനിലെ യുഎസ് പൗരന്മാരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ എംബസി നിർദ്ദേശിച്ചു