'ബദൽ സർക്കാറുണ്ടാകുന്നത് വരെ ഹമാസിനെ ഇല്ലാതാക്കാനാവില്ല, സൈനികരെ ദിവസവും കൊലക്ക് കൊടുക്കുന്നതെന്തിന്?'; ആഞ്ഞടിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ്
സുരക്ഷാ നാശനഷ്ടം, രാഷ്ട്രീയ നാശനഷ്ടം, സാമ്പത്തിക നാശനഷ്ടം എന്നിവമാത്രമാണ് ഗസ്സയിൽ നിന്ന് ലഭിക്കുന്നതെന്നും യായിർ ലാപിഡ്