
Tech
1 Jun 2018 5:53 AM IST
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ മാല്‍വെയര്‍; കരയിക്കാന്‍ ജൂഡി
വോണാക്രൈ ആക്രമണത്തിന് പിന്നാലെയെത്തിയ പുതിയ മാല്‍വെയര്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ 41 ആപ്പുകളില്‍ മാല്‍വെയര്‍ ആക്രമണം. ജൂഡി എന്ന് പേരിട്ടിരിക്കുന്ന മാല്‍വെയര്‍...

Tech
1 Jun 2018 5:28 AM IST
മുന്നറിയിപ്പ്! പ്ലേസ്റ്റോറിലെ 104 ആപുകള്‍ ആഡ്വെയറും, മാല്വെയറുമാണെന്ന്, ഫോണിലെത്തിയാല്‍ അപകടം
പ്ലേസ്റ്റോറില്‍ നിന്നും ആപുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്പോള്‍ രണ്ട് വട്ടം പരിശോധിക്കുക. അവ യഥാര്‍ഥ ആപുകള്‍ തന്നെയല്ലെ ഉറപ്പ് വരുത്തുകഗൂഗിള് പ്ലേസ്റ്റോറില്‍ 104 ആപുകളില്‍ ആഡ്വെയര്, മാല്‍വെയര്‍,...

Tech
31 May 2018 7:15 PM IST
കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ്; 23,000 കോടി രൂപയുടെ കരാര്‍
കടക്കെണിയില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ് അംബാനി. പിണക്കങ്ങള്‍ മറന്ന് ഇന്ത്യന്‍ ബിസിനസ് ഭീമന്മാര് കൈകോര്‍ക്കുകയാണ്. കടക്കെണിയില്‍ മുങ്ങിയ അനില്‍ അംബാനിയെ രക്ഷിക്കാന്‍ മുകേഷ് അംബാനി....

Tech
31 May 2018 11:13 AM IST
റോബോട്ടുകള്‍ സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്തുന്നു; ഫേസ്ബുക്ക് പദ്ധതി ഉപേക്ഷിച്ചു
റോബോട്ടുകള്‍ തമ്മില്‍ ആശയവിനിമയത്തിനുപയോഗിച്ച ഭാഷ മനുഷ്യര്‍ക്ക് മനസിലാകുന്നില്ലെന്നതും ആശങ്കയുടെ ആഴം വര്‍ധിപ്പിച്ചു. ലോകം നേരിടാനിരിക്കുന്ന പ്രധാനഭീഷണി റോബോട്ടുകളില്‍ നിന്നാണെന്ന ടെസ്ല സിഇഒ എലോണ്‍...

























