
Tech
2 Jun 2018 8:32 AM IST
ബോളിവുഡ് താരം ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
1948ലാണ് ഷെയ്ക്കിന്റെ ജനനംബോളിവുഡ് നടന് ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. 1948ലാണ് ഷെയ്ക്കിന്റെ ജനനം. 2013 ഡിസംബര്‍ 27ന് തന്റെ അറുപത്തിയഞ്ചാം വയസില്‍ ഷെയ്ക്ക് ഈ ലോകത്തോട്...

Tech
2 Jun 2018 4:22 AM IST
ഫേസ്ബുക്ക് സ്വന്തമാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമം പരാജയപ്പെടാനുള്ള കാരണം
24 ബില്യണ്‍ ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുക്കാനുള്ള പദ്ധതിയുമായി സൂക്കര്‍ബര്‍ഗിനെ താന്‍ സമീപിച്ചിരുന്നതായാണ് ബാള്‍മറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കന്പനി വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു...

Tech
2 Jun 2018 12:54 AM IST
സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം, 32% ഇന്ത്യക്കാരുടേയും ഉറക്കം കെടുത്തുന്നു
സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് സര്‍വേ പറയുന്നത്.സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ നേരിട്ട് ഇടപെട്ട് തുടങ്ങിയെന്ന്...

Tech
1 Jun 2018 11:44 PM IST
ആപ്പിള്‍ ഉല്പന്നങ്ങളുടെ പരസ്യത്തില്‍ സമയം എപ്പോഴും 9:41 ആയിരിക്കാന്‍ കാരണം?
ആപ്പിള്‍ കന്പനി ഉപജ്ഞാതാവ് സ്റ്റീവ് ജോബ്സ് തങ്ങളുടെ ആദ്യ ഐഫോണ്‍ പ്രഖ്യാപിച്ചത് 2007 ജൂണ്‍ 29 രാവിലെ 9.41 നാണ്ലോകപ്രശസ്ത ആപ്പിള്‍ കന്പനിയില്‍ നിന്നുള്ള നിരവധി ഉല്പന്നങ്ങള് നിങ്ങള്‍ കണ്ടിട്ടുണ്ടാകും...

Tech
1 Jun 2018 12:42 PM IST
ഒടുവില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍; ഐഫോണ്‍ ബാറ്ററി മാറ്റിവാങ്ങാന്‍ ചെയ്യേണ്ടത്...
പഴയ ഐഫോണ്‍ മോഡലുകളുടെ പ്രകടനക്ഷമത കുറച്ചതിനെതിരെ അമേരിക്കയില്‍ പരാതികള്‍ പെരുകിയതോടെ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞ് ആപ്പിള്‍. പഴയ ഐഫോണ്‍ മോഡലുകളുടെ പ്രകടനക്ഷമത കുറച്ചതിനെതിരെ അമേരിക്കയില്‍ പരാതികള്‍...
























