
Tech
10 May 2018 9:33 AM IST
നോട്ട് നിരോധനം: ട്വിറ്ററില്‍ മോദിക്ക് ഒരു ദിനം നഷ്ടപ്പെട്ടത് 3 ലക്ഷം ഫോളവേഴ്സിനെ
പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസമായ ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും ഇത്രവലിയ കൊഴിയല്‍ ദൃശ്യമായത്.രാജ്യത്തെ നടുക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധരാത്രി...



























