
Tech
24 Dec 2021 7:59 PM IST
ഇനി ടി.വി സ്ക്രീനിൽ നക്കി രുചിയറിയാം; വിപ്ലവമാകാന്‍ പുതിയ കണ്ടുപിടിത്തം
ലോകത്തിന്റെ മറ്റൊരു മൂലയിലുള്ള റെസ്റ്റോറന്റിലെ ഭക്ഷണവിഭവങ്ങൾ സ്വന്തം വീട്ടിലിരുന്നു തന്നെ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുതിയ കണ്ടുപിടിത്തത്തിനു നേതൃത്വം നൽകുന്ന ഹൊമി മിയാഷിത...

World
22 Dec 2021 10:43 AM IST
വാക്സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്റല്‍
ജനുവരി 4നകം വാക്സിൻ എടുത്ത രേഖകള്‍ ഹാജരാക്കണമെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് കുത്തിവെപ്പ് എടുക്കാത്തതെങ്കില്‍ അതിന്റെ കാരണങ്ങളും സമർപ്പിക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
Videos
1 Feb 2026 10:00 PM IST
ഇറാന് ആക്രമണത്തില്‍ കോടികളുടെ നാശം; വിവരങ്ങള്‍ പുറത്ത്
12 ദിന യുദ്ധത്തിൽ ഇസ്രായേലിലുണ്ടായ നാശനഷ്ടങ്ങളുടെ ഏറ്റവും പുതിയ കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. നേരിട്ടുള്ള നഷ്ടം ഏകദേശം 9700 കോടി രൂപ വരുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇസ്രായേൽ ടാക്സ് അതോറിറ്റിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്





























