
World
27 Sept 2024 11:27 AM IST
‘ഞങ്ങൾ ആ മണ്ണ് വിട്ട് പോകില്ല, ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അത് അധിനിവേശക്കാർ മാത്രമായിരിക്കും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഫലസ്തീൻ പ്രസിഡന്റ്
ആധുനിക കാലത്തെ ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളാണ് ഒരു വർഷമായി ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മഹ്മൂദ് അബ്ബാസ്





























