
World
24 Dec 2025 4:39 PM IST
സുഹൃത്തുക്കളോടൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹസാചര്യത്തിൽ മരിച്ചു
ഭക്ഷ്യവിഷബാധയേറ്റാണ് വിദ്യാര്‍ത്ഥിയുടെ ജീവന് നഷ്ടമായതെന്ന് സമൂഹമാധ്യമങ്ങളടക്കം ഏറ്റുപിടിച്ചെങ്കിലും മരണകാരണം എന്തെന്ന് യുഎസ് ഔദ്യോഗിക വൃത്തങ്ങളോ ആരോഗ്യവകുപ്പോ സ്ഥിരീകരിച്ചിട്ടില്ല




















