World
9 Aug 2025 2:42 PM IST
ഗസ്സ ഏറ്റെടുക്കൽ പദ്ധതിയെ തുടർന്ന് ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവെച്ച് ജർമനി
ഗസ്സ കീഴടക്കൽ പദ്ധതി അവശേഷിക്കുന്ന ഇസ്രായേൽ ബന്ദികളെ കൂടുതൽ അപകടത്തിലാക്കുമെന്നും അവരുടെ മാനുഷിക ദുരന്തം കൂടുതൽ രൂക്ഷമാക്കുമെന്നുമുള്ള ഐഡിഎഫ് മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രിസഭാ തീരുമാനം

World
6 Aug 2025 9:14 PM IST
'ടൈറ്റന് ദുരന്തം ഒഴിവാക്കാമായിരുന്നു'; ഓഷ്യന്‍ഗേറ്റിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടി യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട്
ദുരന്തം നടന്ന് വര്‍ഷങ്ങൾക്ക് ശേഷം യുഎസ് കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ അന്തിമ റിപ്പോര്‍ട്ട് ഓഷ്യൻഗേറ്റിന്റെ പരാജയങ്ങളെ തുറന്നുകാട്ടുന്നതാണ്

World
5 Aug 2025 1:15 PM IST
'ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ എന്ന് പറയാൻ ഇത്രയും നാൾ ഞാൻ മടിച്ചു.. ഇനിയും എനിക്കതിന് കഴിയില്ല!' - തുറന്നടിച്ച് ഇസ്രായേലി എഴുത്തുകാരൻ
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നോ എന്ന ചോദ്യത്തിന്, 'അത് മാത്രമാണ് നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം' എന്നായിരുന്നു ഗ്രോസ്മാന്റെ മറുപടി























