ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.

Update: 2021-01-20 13:17 GMT

ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കണ്ണൂരില്‍ വെച്ചായിരുന്നു അന്ത്യം. കല്യാണരാമന്‍, ദേശാടനം, ചന്ദ്രമുഖി എന്നിവ പ്രധാന സിനിമകളാണ്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.

Tags:    

Similar News