ക്വാരബാഗിനെ തകര്‍ത്ത് ആഴ്സണല്‍

ക്വാരാബാഗ് എഫ്.സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സണൽ തകർത്തത്

Update: 2018-10-05 02:05 GMT

യുയേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ആഴ്സണലിനും ചെൽസിക്കും ജയം. ക്വാരാബാഗ് എഫ്.സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സണൽ തകർത്തത്. ഹംഗേറിയൻ ക്ലബ്ബിനെതിരെ അൽവാരോ മൊറാട്ട നേടിയ ഗോളിലൂടെയാണ് ചെൽസിയുടെ വിജയം. എ.സി മിലാൻ ഒളിംപിയാക്കോസിനെ ഒന്നിനെതിരെ മൂന്ന് ഗോളിനും തകർത്തു.

Tags:    

Writer - ജാസ്മിന്‍ അമ്പലത്തിലകത്ത്

Writer

Editor - ജാസ്മിന്‍ അമ്പലത്തിലകത്ത്

Writer

Web Desk - ജാസ്മിന്‍ അമ്പലത്തിലകത്ത്

Writer

Similar News