ചാമ്പ്യന്‍സ് ലീഗ്: ജയം തേടി റയലും ടോട്ടനവും ഇന്നിറങ്ങും
ഇന്ന് സ്വന്തം മൈതാനത്താണ് മത്സരമെന്നതിനാല്‍ റയല്‍ കൂടുതല്‍ പ്രതീക്ഷയിലാണ്
Update: 2019-03-05 01:18 GMT
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. റയല്‍ മാഡ്രിഡ് അയാക്സിനെയും ടോട്ടനം ബൊറൂസിയയെയും നേരിടും. ആദ്യ പാദത്തില്‍ റയല്‍ 2-1ന്റെ ജയം നേടിയിരുന്നു. ഇന്ന് സ്വന്തം മൈതാനത്താണ് മത്സരമെന്നതിനാല്‍ റയല്‍ കൂടുതല്‍ പ്രതീക്ഷയിലാണ്. ആദ്യ പാദത്തില്‍ ബൊറൂസിയയെ ടോട്ടനം മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.