പ്രഥമ യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്
പോര്‍ച്ചുഗലും നെതര്‍ലാന്‍ഡ്സും തമ്മിലാണ് കലാശപ്പോരാട്ടം
Update: 2019-06-09 07:58 GMT
പ്രഥമ യൂറോപ്യന്‍ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന്. ശക്തരായ പോര്‍ച്ചുഗലും യുവത്വത്തിന്റെ കരുത്തിലെത്തുന്ന നെതര്‍ലാന്‍ഡ്സും തമ്മിലാണ് കലാശപ്പോരാട്ടം. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ ഫൈനലിലെത്തിയത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് നെതര്‍ലാന്‍ഡ്സിന്റെ വരവ്.