ഐ.എസ്.എല്‍ ഫിക്സ്ചര്‍ എത്തി; കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം അറിയാം...
കാല്‍പ്പന്ത് പ്രേമികളുടെ സ്വര്‍ഗഭൂമിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം.
Update: 2019-08-23 11:18 GMT
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം എഡിഷനിലേക്കുള്ള മുഴുവന്‍ മത്സരക്രമവും എത്തി. ഒക്ടോബര്‍ 20 നാണ് ഐ.എസ്.എല്ലിന് കൊടിയേറുക. കാല്‍പ്പന്ത് പ്രേമികളുടെ സ്വര്‍ഗഭൂമിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഉത്ഘാടന മത്സരം. കേരള ബ്ലാസ്റ്റേഴ്സും അത്‍ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. രണ്ടു തവണ ഫൈനലിസ്റ്റുകളായ ബ്ലാസ്റ്റേഴ്സ്, വിജയത്തോടെ സീസണ്‍ തുടങ്ങാന്‍ ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് : www.goal.com