ദോഹ രാജ്യാന്തര ബോട്ട് ഷോ ശ്രദ്ധേയമാകുന്നു

Update: 2017-04-26 17:15 GMT
Editor : Alwyn K Jose

ജലപ്പരപ്പിലെ ആഡംബര കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന സില്‍വര്‍ഫാസ്റ്റ് എന്ന നൗകയാണ് മേളയിലെ താരം. പ്രദര്‍ശനം ഇന്ന് സമാപിക്കും.

ആഡംബര ജലയാനങ്ങളുടെയും കൂറ്റന്‍ സമുദ്രയാനങ്ങളുടെയും വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തി ഖത്തറില്‍ നടക്കുന്ന നാലാമത് ദോഹ രാജ്യാന്തര ബോട്ട് ഷോ ശ്രദ്ധേയമാകുന്നു. ജലപ്പരപ്പിലെ ആഡംബര കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന സില്‍വര്‍ഫാസ്റ്റ് എന്ന നൗകയാണ് മേളയിലെ താരം. പ്രദര്‍ശനം ഇന്ന് സമാപിക്കും.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News