ഖത്തറില്‍ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

Update: 2017-06-04 06:25 GMT
Editor : Alwyn K Jose
ഖത്തറില്‍ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാര്‍ക്കെതിരെ നടപടി ശക്തമാക്കും.

ഖത്തറില്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഒരു ദിവസംകൂടി. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാര്‍ക്കെതിരെ നടപടി ശക്തമാക്കും. ഡിസംബര്‍ മുതല്‍ രാജ്യത്ത് ഊര്‍ജ്ജിത പരിശോധന നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News