ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിച്ചു

Update: 2017-07-30 13:51 GMT
Editor : Alwyn K Jose

പ്രതികൂല കാലാവസ്ഥ കാരണം പരിപാടികള്‍ പലതും ഇന്റോര്‍ സ്‌റ്റേഡിയങ്ങളിലാണ് നടന്നത്.

ഖത്തര്‍ ഇന്ന് ആറാമത് ദേശീയ കായിക ദിനമായി ആചരിച്ചു. രാജ്യത്തെ സ്വദേശികള്‍ക്കൊപ്പം പ്രവാസി സമൂഹവും വിവിധ പരിപാടികളുമായി കായിക ദിനാചരണത്തില്‍ പങ്കാളികളായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം പരിപാടികള്‍ പലതും ഇന്റോര്‍ സ്‌റ്റേഡിയങ്ങളിലാണ് നടന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News