ഓരോ പുഴയും പറയുന്നത് - ചിത്രം ഖത്തറില്‍ പ്രദര്‍ശിപ്പിച്ചു
Update: 2017-11-13 22:37 GMT
കൂറ്റനാട് ജനകീയ കൂട്ടായ്മയും ചാലിയാര്‍ ദോഹയും സംയുക്തമായൊരുക്കിയ പ്രദര്‍ശനത്തില്‍ സംവിധായകന്‍ അലിഫ് ഷായെ ആദരിച്ചു.
പുഴകളുടെ സൗന്ദര്യവും മനുഷ്യനും പുഴയും തമ്മിലുള്ള ബന്ധവും ദൃശ്യവത്കരിച്ച 'ഓരോ പുഴയും പറയുന്നത്' എന്ന സിനിമയുടെ പ്രദര്‍ശനം ഖത്തറില്‍ നടന്നു. കൂറ്റനാട് ജനകീയ കൂട്ടായ്മയും ചാലിയാര്‍ ദോഹയും സംയുക്തമായൊരുക്കിയ പ്രദര്‍ശനത്തില്‍ സംവിധായകന്‍ അലിഫ് ഷായെ ആദരിച്ചു.