മാധ്യമങ്ങളുടെ കോര്‍പറേറ്റ്‍വല്‍ക്കരണം വെല്ലുവിളിയെന്ന് നികേഷ് കുമാര്‍

Update: 2017-11-18 04:45 GMT
Editor : Alwyn K Jose

ജിദ്ദ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വല്‍ക്കരണമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ പോലും കോര്‍പറേറ്റുകളുടെതായി മാറുന്ന സ്ഥിതി വിശേഷം അപകടകരമാണെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ എംവി നികേഷ് കുമാര്‍. ജിദ്ദ ഇന്ത്യന്‍ മീഡിയഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News