ഖത്തര്‍ ദേശീയദിനത്തില്‍ തിളക്കത്തോടെ ഒരു മലയാളി

Update: 2017-12-06 00:34 GMT
Editor : Alwyn K Jose

ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് വിലപിടിപ്പുള്ള വാഹനങ്ങള്‍ അലങ്കരിക്കുന്ന സ്വദേശികള്‍ക്കിടയില്‍ ഒരു മലയാളിയെ പരിചയപ്പെടാം.

ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് വിലപിടിപ്പുള്ള വാഹനങ്ങള്‍ അലങ്കരിക്കുന്ന സ്വദേശികള്‍ക്കിടയില്‍ ഒരു മലയാളിയെ പരിചയപ്പെടാം. മലപ്പുറം ചെമ്മാട് തലപ്പാറ സ്വദേശി സയ്യിദ് അന്‍വര്‍ തങ്ങളാണ് കഴിഞ്ഞ 8 വര്‍ഷമായി ഖത്തര്‍ ദേശീയ ദിനത്തില്‍ അലങ്കരിച്ച വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് . ഇത്തവണ തന്റെ മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ കാറുമായാണ് ഇദ്ദേഹമെത്തിയത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News