ഈദുല്‍ഫിത്വര്‍; ജൂണ്‍ 13 മുതല്‍ 23 വരെ ഖത്തറില്‍ പൊതു അവധി

Update: 2018-06-17 11:20 GMT
Editor : Jaisy
ഈദുല്‍ഫിത്വര്‍; ജൂണ്‍ 13 മുതല്‍ 23 വരെ ഖത്തറില്‍ പൊതു അവധി

വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക

ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക . സ്വകാര്യ സ്ഥാപന ഉടമകള്‍ തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും സ്വകാര്യ മേഖലയിലെ അവദി ചില സ്ഥാപനങ്ങള്‍ 5 ദിവസം വരെ അവധി നല്‍കുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News