ബഹ്‌റൈനിൽ ഉമ്മുൽ ഹസമിന് സമീപം നാല് വാഹനങ്ങൾ ടെയ്‌ലറുമായി കൂട്ടിയിടിച്ചു

Update: 2022-10-04 12:13 GMT

ബഹ്‌റൈനിലെ ഉമ്മുൽ ഹസമിന് സമീപം നാല് വാഹനങ്ങൾ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചു. ഉമ്മുൽ ഹസമിൽ നിന്ന് കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിലായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News