ഒഡിഷ ട്രെയിൻ ദുരന്തം; ബഹ്റൈൻ ഭരണാധികാരികൾ അനുശോചനമറിയിച്ചു

Update: 2023-06-05 09:51 GMT
Advertising

ഒഡിഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ബഹ്റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്‍റ്​ ദ്രൗപതി മുർമുവിന്​ അനുശോചനമറിയിച്ചു.

ദുരന്തങ്ങൾ നേരിടാനും ഇരകൾക്കാവശ്യമായ സഹായങ്ങളെത്തിക്കാനും ഇന്ത്യൻ സർക്കാരിന്​ സാധ്യമാക​ട്ടെയെന്നും ആശംസിച്ചു. പരിക്കേറ്റവർക്ക്​ ​​ദ്രുതശമനം ആശംസിക്കുകയും ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News