കുവൈത്ത് സാൽമിയയിലെ ടയർ സ്ക്രാപ്‍യാഡിൽ വൻ തീപിടിത്തം

നിരവധി ടയറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു

Update: 2023-06-03 16:23 GMT

കുവൈത്ത് സാൽമിയയിലെ ടയർ സ്ക്രാപ്‍യാഡിൽ വൻ തീപിടിത്തം. നിരവധി ടയറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു. 3,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള സാൽമിയയിലെ ടയർ സ്ക്രാപ്‍യാഡിലാണ് തീപിടിത്തം ഉണ്ടായത്. ജനറൽ ഫയർ ഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിൽ വലിയ നഷ്ടം സംഭവിച്ചതായാണ് സൂചനകള്‍

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News