കുവൈത്ത് ഇന്ത്യൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ആദർശ പഠന ക്യാമ്പ് സംഘടിപ്പിച്ചു
ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഖുർആൻ വെളിച്ചം, ആദർശ സംഗമം, പ്രാസ്ഥാനിക ചിന്തകൾ തുടങ്ങിയ വിവിധ സെഷനുകള്‍ നടന്നു
Update: 2023-05-27 17:14 GMT
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇന്ത്യൻ ഇസ്'ലാഹി സെൻ്റർ ബസ്വീറ ആദർശ പഠന ക്യാമ്പും തസ്കിയ്യ സംഗമവും സംഘടിപ്പിച്ചു. ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഖുർആൻ വെളിച്ചം, ആദർശ സംഗമം, പ്രാസ്ഥാനിക ചിന്തകൾ തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് നബീൽ ഹമീദ്, ഷമീം സലഫി, അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ശാനിബ്,നാസർ മൗലവി, മനാഫ് മാത്തോട്ടം എന്നിവർ നേതൃത്വം നൽകി. അബ്ദുല്ലത്തീഫ് പേക്കാടൻ ചടങ്ങ് നിയന്ത്രിച്ചു. അയ്യൂബ് ഖാൻ, അനസ് എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.