എംഎ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു

Update: 2023-12-23 03:42 GMT
Advertising

വയനാട് മുസ്‌ലിം യത്തീംഖാനയുടെ ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു.

അനേകരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന നേതാവായിരുന്നു ജമാൽ സാഹിബെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News