പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Update: 2023-01-10 04:06 GMT

ഫോക്കസ് കുവൈത്ത് അംഗങ്ങൾക്കിടയിൽ നടത്തിയ 'ഫിഫാ ഫുട്ബാൾ ലോകകപ്പ്' പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. മനോജ് കലാഭവനും സുനിൽ കുമാറും വിജയികളായി. സമ്മാനമായ സ്വർണ്ണനാണയങ്ങൾ വിജയികൾക്ക് പൊതുചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. നറുക്കെടുപ്പിന് സലിം രാജ് നേതൃത്വംനൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News