കേരളാ ഫെഡറേഷൻ ഓഫ് വുമൺ ലോയേഴ്‌സ് പ്രതിനിധികൾക്ക് സ്വീകരണം നൽകി

Update: 2023-03-01 04:14 GMT

ഫിഡ ഏഷ്യ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ കേരളാ ഫെഡറേഷൻ ഓഫ് വുമൺ ലോയേഴ്‌സ് പ്രതിനിധികൾക്ക് ഇന്ത്യൻ ലോയേഴ്‌സ് ഫോറം സ്വീകരണം നൽകി. അഡ്വ. മുഹമ്മദ് ബഷീർ, അഡ്വ. സുരേഷ് പുളിക്കൽ എന്നിവർ ഇന്ത്യൻ ലോയേഴ്‌സ് ഫോറം പ്രവർത്തനങ്ങൾ വിവരിച്ചു.

ലോകമെബാടുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയൂം സ്വാതന്ത്ര്യം, അവകാശം എന്നിവ സംരഷിക്കുന്നതിനായി നിലകൊള്ളുന്ന സംഘടനയാണ് ഫിഡ. അഭിഭാഷകരായ ജസീന ബഷീർ, സ്മിത മനോജ്കുമാർ, ജെറാൾ ജോസ്, ജംഷാദ്, അനസ് പുതിയൊട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News