എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Update: 2026-02-11 17:13 GMT

മസ്‌കത്ത്: എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പുത്തൻവേലിക്കര, കൂടത്തിങ്ങൽ കുഞ്ഞൻ മകൻ മോഹനൻ (67) ആണ് മസ്‌കത്തിലെ റൂവിയിൽ മരിച്ചത്.

ഭാര്യ: ഉഷ മോഹനൻ. മക്കൾ: മഹേഷ് (മസ്‌കത്ത്), മനു, മഞ്ജുഷ. തുടർനടപടികൾ പൂർത്തിയാക്കി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News